FOREIGN AFFAIRSഅടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് ട്രംപ് ഭരണകൂടം ചുമത്തിയ മിക്ക താരിഫുകളും നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി; നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം നിയമനിര്‍മ്മാണ സഭയ്ക്ക് മാത്രമെന്ന് വിധി; 'രാജ്യത്തിന് പൂര്‍ണ്ണ ദുരന്തം' എന്ന് വിധിയെ വിശേഷിപ്പിച്ച് ട്രംപ്; അപ്പീല്‍ നല്കിയേക്കുംമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 7:01 AM IST